tag:blogger.com,1999:blog-4343557084386829330.post2736784243472041911..comments2023-11-02T19:20:31.951+04:00Comments on പാച്ചുവിന്റെ ലോകം... ആച്ചിയുടേയും: പാച്ചു തന്ന സമ്മാനംമുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger26125tag:blogger.com,1999:blog-4343557084386829330.post-89533329111391626652008-08-16T21:31:00.000+04:002008-08-16T21:31:00.000+04:00പാച്ചു ഉണ്ടാക്കിയ ഐസ്ക്രീമിൽ അല്പം ഉറക്കഗുളിക ചേർത...പാച്ചു ഉണ്ടാക്കിയ ഐസ്ക്രീമിൽ അല്പം ഉറക്കഗുളിക ചേർത്ത് ആ ദേവേട്ടനു കൊടുത്താട്ടേ... പുള്ളി ദാ എന്തൊക്കെയോ പിച്ചും പേയും പറയുന്നു. നല്ലോരു മനുഷ്യനായിരുന്നു. ഒരു മോഡേൺ ആർട്ട് കണ്ട് സമനില തെറ്റിപ്പോകുക എന്നൊക്കെ പറഞ്ഞാൽ... കഷ്ടാണേ..

പാച്ചൂ... ങും! അടുത്തത് ഒരു അൾട്രാമോഡേൺ ആർട്ടായിക്കോട്ടെ.. ഇന്ന് ദേവനങ്കിൾ.. നാളെ അഗ്രജനുപ്പ!!

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-72921473152042173252008-08-12T16:36:00.000+04:002008-08-12T16:36:00.000+04:00പാചുന് അഭിനന്ദനങ്ങള്‍. ഒരു കൊച്ചു കുട്ടിയുടെ ഭാവനാ...പാചുന് അഭിനന്ദനങ്ങള്‍. ഒരു കൊച്ചു കുട്ടിയുടെ ഭാവനാ സ്ര്ഹ്ശ്ടി അപാരം. ബെസ്റ്റ് പാച്ചു.. ബെസ്റ്റ്....നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-77717304799818922182008-08-12T15:39:00.000+04:002008-08-12T15:39:00.000+04:00അഗ്രജാ..പാച്ചൂന്റെ ഡയലോഗ് നീ എഡിറ്റ് ചെയ്തതെന്തിനാ...അഗ്രജാ..പാച്ചൂന്റെ ഡയലോഗ് നീ എഡിറ്റ് ചെയ്തതെന്തിനാ..?

സത്യം ഞാന്‍ പറയാം :
ഇതൊക്കെ എന്താ മോളേ...’ ഞാന്‍ ചോദിച്ചു...

‘മരം, കെണര്‍... പിന്നെ ഐസ്ക്രീം കൊണ്ട് വരാംന്ന് പറഞ്ഞ് പറ്റിച്ച ഉപ്പച്ചീനെം വരച്ചു..ദേ,നോക്ക്..’ പാച്ചു വിശദീകരിച്ചു!thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-15768516529897188702008-08-12T15:37:00.000+04:002008-08-12T15:37:00.000+04:00This comment has been removed by the author.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-4478923282694981512008-08-12T11:29:00.000+04:002008-08-12T11:29:00.000+04:00അഗ്രജാ, “ഇങ്ങനെ പിള്ളേര് കുത്തിവരച്ചതും അപ്പിയിട്ട...അഗ്രജാ,

“ഇങ്ങനെ പിള്ളേര് കുത്തിവരച്ചതും അപ്പിയിട്ടതും മൂത്രമൊഴിച്ചതുമൊക്കെ ബ്ലോഗിൽ പ്രദർശിപ്പിച്ചു കൈയ്യടി വാങ്ങാൻ നിങ്ങൾക്കു നാണമില്ലേ. കഷ്ടം..“

ഹ..ഹ.. ഞാനോടി കേട്ടോ. പാച്ചുവരച്ച ചിത്രം അതീവ സുന്ദരം തന്നെ. അതു മാഞ്ഞുപോകാതെ എന്നുമിങ്ങനെ കിടക്കട്ടെ ഈ ബ്ലൊഗിൽ.

(ഫോണെടുക്കണ്ടാ. ഞാനവിടില്ല)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-20424802865833094352008-08-11T23:46:00.000+04:002008-08-11T23:46:00.000+04:00പാച്ചുവിന്റെ കളര്‍ സെന്‍സ് തികച്ചും അഭിനന്ദനീയം.പാച്ചുവിന്റെ കളര്‍ സെന്‍സ് തികച്ചും അഭിനന്ദനീയം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-10368699072438103652008-08-11T11:16:00.000+04:002008-08-11T11:16:00.000+04:00ഈ ആര്‍ട്ടിസ്റ്റിക്ക് ബെന്‍ഡ് നമ്മുടെ മനസ്സിലില്ല...ഈ ആര്‍ട്ടിസ്റ്റിക്ക് ബെന്‍ഡ് നമ്മുടെ മനസ്സിലില്ലാത്തതുകാരണം കൊറേ തല പൊഹഞ്ഞശേമാണ് പാച്ചു എന്താണ് ഉദ്ദേശിച്ചതെന്ന് പിടികിട്ടിയത്.

സംഗതി ഐസ്ക്രീമിന്റെ ചരിത്രമാണ്. പ്രാചീന യൂറോപ്പിലെ രാജാക്കന്മാര് വലിയ കിണര്‍ വാര്‍ത്ത് അതില്‍ അടിമകളെക്കൊണ്ട് കൂറ്റന്‍ ഐസ് കട്ടകള്‍ ചുമപ്പിച്ച് കൊണ്ടിട്ട് പാലും തേനുമൊക്കെ ചേര്‍ത്താണ് ഐസ്ക്രീം ഉണ്ടാക്കി തുടങ്ങിയത്. അപ്പോള്‍ മരത്തിന്റെ പ്രാധാന്യം എന്താണെന്നല്ലേ? ഈ ചേരുവ എല്ലാം കിണറ്റിലിട്ടാല്‍ ഇളക്കി യോജിപ്പിക്കേണ്ടേ, അടിമകള്‍ അതിനു കൂറ്റന്‍ മരക്കഴകള്‍ ആയിരിക്കണം ഉപയോഗിച്ചത്.

കിണര്‍>മരം= ഐസ്ക്രീം. ഏത്?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-64508633278373172032008-08-11T10:17:00.000+04:002008-08-11T10:17:00.000+04:00:):)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-46991686718202708302008-08-11T09:50:00.000+04:002008-08-11T09:50:00.000+04:00കളര്‍ഫുള്‍ മോഡേണ്‍ ആര്‍ട്ട് ...കളര്‍ഫുള്‍ മോഡേണ്‍ ആര്‍ട്ട് ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-53082686182661541412008-08-11T09:48:00.000+04:002008-08-11T09:48:00.000+04:00വിശദീകരണം ഇല്ലാരുന്നേല്‍ ഞാന്‍ വല്ലതുമൊക്കെ ചിന്തി...വിശദീകരണം ഇല്ലാരുന്നേല്‍ ഞാന്‍ വല്ലതുമൊക്കെ ചിന്തിച്ചു തല പുകച്ചേനേ...
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-22149406598150925392008-08-11T08:59:00.000+04:002008-08-11T08:59:00.000+04:00ഉം കൊള്ളാലോ പാച്ചുട്ടി.ആ വൈലറ്റ് കളറിലുള്ളത് ദുബായ...ഉം കൊള്ളാലോ പാച്ചുട്ടി.ആ വൈലറ്റ് കളറിലുള്ളത് ദുബായില്‍ ചില പാര്‍ക്കിലൊക്കെ വച്ചിരിക്കുന്ന ഒട്ടകത്തേപ്പോലെയുണ്ട്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-68825943833362249992008-08-11T05:31:00.000+04:002008-08-11T05:31:00.000+04:00മോഡേണ്‍ ആര്‍ട്ടാണ് മനുഷ്യാ,മനസ്സിലായില്ലേ?.... ...മോഡേണ്‍ ആര്‍ട്ടാണ് മനുഷ്യാ,മനസ്സിലായില്ലേ?.... :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-32594968380621939922008-08-11T03:56:00.000+04:002008-08-11T03:56:00.000+04:00നല്ല കലക്കന്‍ പടം..നല്ല കലക്കന്‍ പടം..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-60989810811249698582008-08-10T21:29:00.000+04:002008-08-10T21:29:00.000+04:00വിശദീകരിച്ചില്ലെങ്കില്‍ പറയാമായിരുന്നു ഉദാത്തം മനോ...വിശദീകരിച്ചില്ലെങ്കില്‍ പറയാമായിരുന്നു ഉദാത്തം മനോഹരം എന്നൊക്കെ :-)
എന്തായാലും പ്രോത്സാഹിപ്പിക്കൂ... :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-61019002074372655262008-08-10T20:11:00.000+04:002008-08-10T20:11:00.000+04:00മോഡേണ്‍ ആര്‍ട്ട് . അപ്പോള്‍ പിന്നെ ഒന്നും മനസ്സില...മോഡേണ്‍ ആര്‍ട്ട് . അപ്പോള്‍ പിന്നെ ഒന്നും മനസ്സിലാവണമെന്നില്ലല്ലോ. എന്തായാലും പാച്ചൂ, keep it up.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-73978628665802018692008-08-10T19:48:00.000+04:002008-08-10T19:48:00.000+04:00എന്തായാലും പടം കാണാന്‍ രസമുണ്ട്. കളര്‍ഫുള്‍!എന്തായാലും പടം കാണാന്‍ രസമുണ്ട്. കളര്‍ഫുള്‍!Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-71267776048296129172008-08-10T19:40:00.000+04:002008-08-10T19:40:00.000+04:00നല്ല ഭംഗീണ്ട് പാച്ചൂട്ടീ.നല്ല ഭംഗീണ്ട് പാച്ചൂട്ടീ.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-79624670125338050562008-08-10T17:40:00.000+04:002008-08-10T17:40:00.000+04:00ചാത്തനേറ്: പാച്ചൂ ഐസ്ക്രീം മാത്രം ഉപ്പായ്ക്ക് കൊട...ചാത്തനേറ്: പാച്ചൂ ഐസ്ക്രീം മാത്രം ഉപ്പായ്ക്ക് കൊടുക്കരുത്... ഷുഗറല്ലേ....

ഓടോ: “മരം , കെണര്‍.. കുളം + പ്രാന്തത്തി”... ദൈവമേ പാച്ചു ബൂലോഗകവിതകളും വായിക്കാന്‍ തുടങ്ങിയാ!!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-28830405184571831392008-08-10T17:24:00.000+04:002008-08-10T17:24:00.000+04:00പാച്ചുവിന് ആശംസകള്‍..ഇനിയും വരയ്ക്കൂട്ടോ..:)പാച്ചുവിന് ആശംസകള്‍..
ഇനിയും വരയ്ക്കൂട്ടോ..
:)420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-59650515870932008202008-08-10T17:08:00.000+04:002008-08-10T17:08:00.000+04:00വരച്ച് വരച്ച് വളരട്ടെ. ആശംസകള്കുഞ്ഞാ.. : )അനില്‍...വരച്ച് വരച്ച് വളരട്ടെ. ആശംസകള്‍

കുഞ്ഞാ.. : )
അനില്‍ ,
അത് തവളയല്ല.. ആരാണെന്ന് ഞാന്‍ പറയുന്നില്ല..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-20594642427145859252008-08-10T16:58:00.000+04:002008-08-10T16:58:00.000+04:00ഇത് പാച്ചു എന്ന കുട്ടിയല്ല വരച്ചതെങ്കില്‍, അതുപോലെ...ഇത് പാച്ചു എന്ന കുട്ടിയല്ല വരച്ചതെങ്കില്‍, അതുപോലെ മരം കിണര്‍ ഐസ്ക്രീം എന്നൊന്നും എഴുതിയില്ലെങ്കില്‍..സത്യമായിട്ടും ഉദാത്തം മനോഹരം എന്നു പറഞ്ഞേനെ അതുകൂടാതെ ബുഷ് ഇന്ത്യയെ ചവിട്ടിതാഴ്ത്തുന്നതായിട്ടള്ള രംഗം എത്ര മനോഹരമായിട്ടാണ് വരച്ചു വച്ചിരിക്കുന്നത്..!

പാച്ചുട്ടാ..മുകളില്‍ എഴുതിയതു നോക്കണ്ടാ..നന്നായിട്ടുണ്ട്, എന്നും ഇതുപോലെ ബാപ്പാക്കൊരു സമ്മാനം കൊടുക്കണം കേട്ടൊകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-57635395207262186652008-08-10T16:38:00.000+04:002008-08-10T16:38:00.000+04:00ഉഷാര്‍.ഒരു തവള കൂടി ഉണ്ടല്ലൊ പാച്ചൂ.ഉഷാര്‍.

ഒരു തവള കൂടി ഉണ്ടല്ലൊ പാച്ചൂ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-20624083011509427632008-08-10T15:40:00.000+04:002008-08-10T15:40:00.000+04:00സൂപ്പര്‍:)സൂപ്പര്‍
:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-45587271411152607642008-08-10T15:16:00.000+04:002008-08-10T15:16:00.000+04:00:):)അനുരഞ്ജ വര്‍മ്മhttps://www.blogger.com/profile/09667145293106981494noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-17146485672009390672008-08-10T15:10:00.000+04:002008-08-10T15:10:00.000+04:00മോഡേണ്‍ ആര്‍ട്ട് ആകും അല്ലേ? ന്നാലും പാച്ചു തന്ന സ...മോഡേണ്‍ ആര്‍ട്ട് ആകും അല്ലേ? ന്നാലും പാച്ചു തന്ന സമ്മാനമല്ലേ, അതുകൊണ്ട് ഇത് സൂപ്പര്‍ :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.com