tag:blogger.com,1999:blog-4343557084386829330.post4053892084292417877..comments2023-11-02T19:20:31.951+04:00Comments on പാച്ചുവിന്റെ ലോകം... ആച്ചിയുടേയും: തേഡ് പ്രൈസ് വിന്നര്മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger19125tag:blogger.com,1999:blog-4343557084386829330.post-64404159483863959742010-03-20T15:07:37.403+04:002010-03-20T15:07:37.403+04:00അവള് മിടുക്കിയായി വളരട്ടേ ...അവള് മിടുക്കിയായി വളരട്ടേ ...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-32068613118832397132010-03-17T12:32:03.733+04:002010-03-17T12:32:03.733+04:00അഭിനന്ദനങ്ങള്‍ പാച്ചൂ
ചാത്തനേറ്: ഉപ്പയ്ക്ക് പണ്ട് ...അഭിനന്ദനങ്ങള്‍ പാച്ചൂ
ചാത്തനേറ്: ഉപ്പയ്ക്ക് പണ്ട് ഓടിയ ശേഷം കിട്ടിയ മെഡലുകളുടെ തഴമ്പൊക്കെ മാറിയോ പാച്ചൂട്ടീ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-34919055229823402272010-03-17T12:31:21.280+04:002010-03-17T12:31:21.280+04:00This comment has been removed by the author.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-69209439741993246572010-02-15T09:11:39.786+04:002010-02-15T09:11:39.786+04:00പാച്ചുവിനു് അഭിനന്ദനങ്ങള്‍. ഇനിയുമിനിയും ഒരുപാട് മ...പാച്ചുവിനു് അഭിനന്ദനങ്ങള്‍. ഇനിയുമിനിയും ഒരുപാട് മെഡലുകളും സമ്മാനങ്ങളുമൊക്കെ കിട്ടട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-90311570295271446992010-02-14T19:59:41.170+04:002010-02-14T19:59:41.170+04:00pachuvinu ashamsakalpachuvinu ashamsakalUnknownhttps://www.blogger.com/profile/02785878312991600143noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-51408782670939033322010-02-14T17:51:16.425+04:002010-02-14T17:51:16.425+04:00പാച്ചൂവേ... ഭയങ്കര മിടുക്കിയാണല്ലോ നീയ്യ്. ...പാച്ചൂവേ... ഭയങ്കര മിടുക്കിയാണല്ലോ നീയ്യ്. പച്ചേങ്കിലു ഈ മെഡല്‍ ഒക്കെ വാങ്ങാന്‍ നിക്കുമ്പോ ഒന്ന് ശരിയ്ക്ക് നിവര്‍ന്ന് ഗമയില്‍ നിക്കണ്ടേ? ഇങ്ങനാ എന്നെ പിടിച്ചോണ്ട് പോയേ ന്നുള്ള മട്ടില്‍ ഇനി നിക്കരുത് പറഞേക്കാം, ഞാന്‍, മെഡലൊന്നും കിട്ടീലെങ്കിലും വേണ്ട, ഗമയ്ക്ക് ജീവിതത്തില്‍ ഒരു കുറവും വരുത്തരുത് കുഞേ നീയ്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-34543364777922349062010-02-14T15:35:02.686+04:002010-02-14T15:35:02.686+04:00ഒരു ചോക്ക്ലേറ്റ് ഞങ്ങളുടെ വക :)ഒരു ചോക്ക്ലേറ്റ് ഞങ്ങളുടെ വക :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-83703639069689728762010-02-14T12:25:20.400+04:002010-02-14T12:25:20.400+04:00ഇനി ഈ മെഡലങ്ങ്ഡ് പെറ്റു പെറ്റു അന്റെ ബീടങ്ങ്ട് നെ...ഇനി ഈ മെഡലങ്ങ്ഡ് പെറ്റു പെറ്റു അന്റെ ബീടങ്ങ്ട് നെറയും![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-71275340766577571112010-02-14T11:51:49.470+04:002010-02-14T11:51:49.470+04:00:)ആഹ.. വെരിഗുഡ്!
ഇനി കാണുമ്പോൾ അവൾക്ക് ഞാൻ ഓട്ടത്...:)ആഹ.. വെരിഗുഡ്!

ഇനി കാണുമ്പോൾ അവൾക്ക് ഞാൻ ഓട്ടത്തിന്റെ ചില റ്റെക്നിക്കുകൾ കൂടെ പറഞ്ഞുകൊടുക്കുന്നുണ്ട്!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-1574473386689813552010-02-14T11:44:52.150+04:002010-02-14T11:44:52.150+04:00പച്ചുട്ടീ,
കണ്‍ഗ്രാറ്റ്സ്...
(ഇതൊരു തുടക്കം മാത്ര...പച്ചുട്ടീ,

കണ്‍ഗ്രാറ്റ്സ്...
(ഇതൊരു തുടക്കം മാത്രം, വാപ്പച്ചിയോട് പറ പുതിയ ഒരു ഷൊ കേയ്സ് വാങ്ങാന്‍)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-28468177580062703372010-02-14T09:46:19.095+04:002010-02-14T09:46:19.095+04:00പാച്ചൂന് അഭിനന്ദനങ്ങള്‍!പാച്ചൂന് അഭിനന്ദനങ്ങള്‍!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-5311397737422754872010-02-14T09:44:21.215+04:002010-02-14T09:44:21.215+04:00അഭിനന്ദനങ്ങൾ
പിന്നെ, ഞാൻ പറയാൻ കരുതിയത് അഭിലാഷങ്ങ...അഭിനന്ദനങ്ങൾ

പിന്നെ, ഞാൻ പറയാൻ കരുതിയത് അഭിലാഷങ്ങൾ പറഞ്ഞു.. !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-60031045006680070712010-02-14T09:35:17.769+04:002010-02-14T09:35:17.769+04:00പാച്ചൂന് അഭിനന്ദനങ്ങള്‍... :)
ഇനിയും മിടുക്കിയാവണം...പാച്ചൂന് അഭിനന്ദനങ്ങള്‍... :)
ഇനിയും മിടുക്കിയാവണം.. അടുത്ത തവണ ഒന്നാമതാവണം...

ഓഫ്: പി.ടി ഉഷയെ എല്ലാരും അഭിനന്ദിക്കുമ്പോ കോച്ച് നമ്പ്യാരെ എല്ലാവരും മറക്കാറാ പതിവ്. ഞാന്‍ ഭയങ്കര ഗുരുത്വമുള്ളവനായത് കൊണ്ട് ഗുരുവിനെ അഭിനന്ദിക്കാന്‍ മറക്കുന്നില്ല. പാച്ചൂന് ട്രൈനിങ്ങ് കൊടുത്ത അഗ്രൂനും അഭിനന്ദനങ്ങള്‍. :)

ആത്മഗതം: പാച്ചൂന് ഓട്ടത്തില്‍ സമ്മാനം കിട്ടീല്ലേലേ അല്‍ഭുതമുള്ളൂ. കാരണം, ഉപ്പേടെയല്ലേ ജീന്‍?? പണ്ട് അഗ്രൂനെ നാട്ടുകാര്‍ തല്ലാന്‍ ഓടിച്ചപ്പോ അഗ്രു ഓടിയ ഓട്ടം വച്ചുനോക്കിയാല്‍.. മോള്‍ക്ക് ഫസ്റ്റ് കിട്ടേണ്ടതായിരുന്നു. സാരമില്ല.. അടുത്ത തവണ എന്തായാലും ഫസ്റ്റ് കിട്ടുമായിരിക്കും....

-അഭിലാഷങ്ങള്അഭിലാഷങ്ങള്https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-82286971816866826812010-02-14T09:33:49.487+04:002010-02-14T09:33:49.487+04:00അഭിനന്ദങ്ങള്‍ (പാച്ചൂന്).
അവള് മിടുക്കിയായി വളരട...അഭിനന്ദങ്ങള്‍ (പാച്ചൂന്).

അവള് മിടുക്കിയായി വളരട്ടേ ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-49309633455007113082010-02-14T09:30:57.135+04:002010-02-14T09:30:57.135+04:00വിച്ചൂനു കെ-ജി-1 റണ്നിങ്ങ് റേസില്‍ 2 ആം സ്ഥാനം. ...വിച്ചൂനു കെ-ജി-1 റണ്നിങ്ങ് റേസില്‍ 2 ആം സ്ഥാനം. മെഡലുംഅര്റ്റീറ്റും കിട്ടും എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ടാര്‍ന്നു-

മരുപ്പച്ച പറഞ്ഞകേട്ടോ- നിങ്ങടെ ബ്ലോഗ് മരുപ്പച്ചയില്‍ കൊണ്ടുപോയി പോസ്റ്റാന്‍. കടല്‍ എന്ന വെബ്സൈറ്റുകാരു വന്നു “തന്റെ പൊസ്റ്റു വല്ല കടലിലും കൊണ്ടുപോയി പോസ്റ്റൂ എന്നു കമന്റുമോ അഗ്രൂ?”:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-43916450422586994832010-02-14T09:30:49.099+04:002010-02-14T09:30:49.099+04:00അതെ അതെ കണ്ടു പഠിക്ക് അഗ്രൂ,
പാച്ചൂട്ടി കങ്കാരുലേഷ...അതെ അതെ കണ്ടു പഠിക്ക് അഗ്രൂ,
പാച്ചൂട്ടി കങ്കാരുലേഷൻസ് :)

(ഓസ്ട്രേലിയയിൽ നിന്നായത് ഇപ്പൊ കൊണ്ട് ഇതല്ലേ പറ്റൂ)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-24925278093336182582010-02-14T09:21:12.861+04:002010-02-14T09:21:12.861+04:00അപ്പോ മൂന്നേ പേരേ ഉണ്ടായിരുന്നുള്ളൂ ഓടാൻ പാച്ചൂ ? ...അപ്പോ മൂന്നേ പേരേ ഉണ്ടായിരുന്നുള്ളൂ ഓടാൻ പാച്ചൂ ? :) :)

ഗ്രേറ്റ്..ഇനി മൂന്നിൽ നിന്ന് രണ്ടും പിന്നെ ഒന്നും ആകട്ടെ... വീട് മെഡലുകൾ കൊണ്ട് നിറയട്ടെ..

(എന്തോ നമുക്ക് സാധിക്കാത്തത് നമ്മുടെ മക്കളോ കൂടപ്പിറപ്പുകളുടെ മക്കളോ വാങ്ങിക്കുമ്പോൾ കണ്ണു നിറയുന്ന സന്തോഷമാൺ)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-54391762644228587442010-02-13T19:46:39.534+04:002010-02-13T19:46:39.534+04:00പാച്ചുവിന് ആശംസകള്‍!
ആച്ചീ... :)പാച്ചുവിന് ആശംസകള്‍!

ആച്ചീ... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4343557084386829330.post-9981173794854134832010-02-13T18:22:53.892+04:002010-02-13T18:22:53.892+04:00അങ്ങനെ ഞങ്ങടെ തറവാട്ടിലേക്ക് ആദ്യമായി ഒരു മെഡല്‍ ക...അങ്ങനെ ഞങ്ങടെ തറവാട്ടിലേക്ക് ആദ്യമായി ഒരു മെഡല്‍ കടന്നു വന്നിരിക്കുന്നു... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com