Thursday, January 29, 2009

പാച്ചു: മൂന്നു ചിത്രങ്ങള്‍

മൈന


ഉപ്പ


ആകാശം

22 comments:

അഗ്രജന്‍ said...

പാച്ചു വരച്ച മൂന്നു ചിത്രങ്ങള്‍

ശ്രീ said...

മിടുക്കി!

ഉപ്പയേയും വരച്ചൂല്ലേ... ഹ ഹ
:)

കാവലാന്‍ said...

ആദ്യത്തെ ചിത്രം കലക്കന്‍.

nardnahc hsemus said...

ഉം.. ദ് കലക്കീലോ പാച്ചുട്ട്യേ..

1. മാങ്ങാക്കുലയിലെ മൈന ഗലക്കന്‍!!
2. ഇത് വാപ്പ ഡയറ്റിംഗ് തുടങ്ങുന്നതിനു മുന്നത്തെ പടമല്ലേ?
3. ആകാശത്തിലെ പറവകള്‍! (ഇത്രെം കിളികള്‍ എല്ലാവരുടേയും സ്വപ്നമാണ്)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദേ... പാച്ചു മൈനയെ വരച്ച് തത്തയാക്കി!
ഞാന്‍ പെണക്കവാ.

(ചിത്രങ്ങള്‍ ഇനിയും വരയ്ക്കൂ...)

ഏ.ആര്‍. നജീം said...

പാച്ചൂ, നന്നായിരിക്കുന്നുട്ടോ...

ഇനിയും അവധി ദിവസങ്ങളില്‍ ഇങ്ങനെ കുറേ പടങ്ങള്‍ വരച്ച വാപ്പയുടെ കൈയ്യില്‍ കൊടുക്കണേ, ഞങ്ങള്‍ക്കൊക്കെ കാണാനാ... :)

lakshmy said...

അടിപൊളി ചിത്രങ്ങൾ പാച്ചൂട്ട്യേ! ഇനീം ഒരുപാട് വരക്കൂട്ടോ :)

Thaikaden said...

Nannayirikkunnu.

അനോണി ആന്റണി said...

ആകാശം നിറച്ച് കിളികളാണല്ലോ. കടല്‍ക്കാക്ക പറ്റം ഷാര്‍ജ്ജയിലെത്തുന്ന സീസണായോ?

സുല്‍ |Sul said...

മൈന ഉപ്പ പിന്നെ കാക്ക പറപറ...
എല്ലാം നല്ലത്.

-സുല്‍

പ്രയാസി said...

പിള്ള മനസ്സില്‍ കള്ളമില്ല!

മൂന്നു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം..:)

രണ്ടാമത്തെ ചിത്രം ശരിക്കുമുള്ള ആ ഭീകരത പൂര്‍ണ്ണമായും ആവാഹിച്ചിരിക്കുന്നു

ഓടോ: രണ്ടാമത്തെ ചിത്രം “വാപ്പ” എന്ന് പേരിട്ടില്ലേലും എല്ലാര്‍ക്കും മനസ്സിലാകും..:)

Kiranz..!! said...

പണ്ടത്തെ ദുബായ് മീറ്റിന്റെ പടങ്ങൾ കണ്ടിട്ട് തെറ്റിദ്ധരിച്ചൂ..ഇപ്പോൾ പാച്ചു ശരിയായ രൂപം വരച്ചപ്പോഴാ സമാധാനമായത്..ഹൊ..!

കൊട് പാച്ചൂ..കൈ..!

അപ്പു said...

:-)
എന്തായാലും അഗ്രൂന്റെ വീട്ടിലെ ഭിത്തികളെല്ലാം സുരക്ഷിതമാണല്ലോ. എന്തൊരാശ്വാസം!! പാച്ചുട്ടി.. മിടുക്കിക്കുട്ടി.

അഗ്രജന്‍ said...

'ആകാശം' എന്ന ചിത്രത്തെപ്പറ്റി ചിത്രകാരിയുടെ തന്നെ ലേറ്റസ്റ്റ് കമന്റ്...

'ഉപ്പാ... അതു മുഴുവന്‍ ബ്യൂട്ടീപാര്‍ലറീപ്പോയി കളറുകൊടുത്ത കാക്കേഴ്സാ...'


:)

വല്യമ്മായി said...

രണ്ടാമത്തെ ചിത്രം നന്നായി,മുറിക്കയ്യന്‍ ബനിയനും കള്ളിമുണ്ടും പച്ചബെല്‍റ്റും കയ്യില്‍ ഇറച്ചിവെട്ടുകാരന്റെ കത്തിയും പണ്ടെങ്ങോ കണ്ട ബ്ലാക്ക് ആന്റെ വൈറ്റ് സിനിമയില്‍ നിന്ന് എണിറ്റ് വന്ന് ആ പടത്തില്‍ ഇരുന്നപോലെ വായിച്ചെടുക്കാനാവുന്നുണ്ട് :)

പ്രിയ said...

ക്ലി ക്ലി ക്ലി .. ക്ലു ക്ലു ക്ലു
പാച്ചു തിരിഞ്ഞു നോക്കി
മൈന നന്നായിട്ടുണ്ടട്ടോ പാച്ചു.
പിന്നെ ബ്യൂട്ടീപാര്‍ലറീപ്പോയി കളര്ഫുള് ആയ കാക്കേഴ്സും നന്നായി.

പിന്നെ ഉപ്പ. ഹഹഹ. അത് പോലെ ഭംഗിയായി വരച്ചിട്ടുണ്ട് ;)

ഇത്തിരിവെട്ടം said...

എല്ലാദിവസവും കാണുന്നത് കൊണ്ടാവും പാച്ചൂ ഉപ്പയെ വരച്ചത് തെറ്റിയിട്ടില്ല...

മിടുക്കി... നന്നായിരിക്കുന്നു. നന്നായി പ്രോത്സാഹിപ്പിക്കൂ...

ഓടോ :
ഉപ്പാനെ വരച്ചു എന്ന് വെച്ച് ഇനി കളര്‍ പെന്‍സില്‍ വാങ്ങിച്ച് കൊടുക്കാതിരിക്കരുത്.

ബിനോയ് said...

പാച്ചൂട്ടീ, കിടിലം പടം‌സ് ട്ടോ..:-)

ചന്ദ്രകാന്തം said...
This comment has been removed by the author.
ചന്ദ്രകാന്തം said...

ഇതെല്ലാം ഇത്ര ഭംഗിയായി പാച്ചുമോള്‍ പകര്‍ത്തീലൊ. മൈന അസ്സലായിട്ടുണ്ട്‌.
ആകാശത്തിന്റെ പടത്തിലെ കളര്‍ഫുള്‍ കാക്കേര്‍സ്‌.. നല്ല ഭാവന.
ഉപ്പാടെ പടം, പ്രയാസി പറഞ്ഞപോലെ...

അഗ്രജന്‍ said...

ശ്രീ :)

കാവലാന്‍ :)

nardnahc hsemus: മാങ്ങാക്കുല... നല്ല നിരീക്ഷണം :)

പി. ശിവപ്രസാദ്‌ :)

ഏ.ആര്‍. നജീം :)

lakshmy :)

Thaikaden :)

അനോണി ആന്റണി... ഉവ്വ്... അവരെത്തിക്കഴിഞ്ഞു :)

സുല്‍ |Sul :)

പ്രയാസി: നീ ശരിയാവൂല്ല :)

Kiranz: ഉം... ഞാന്‍ വരവ് വെച്ചിട്ടുണ്ട് :)

അപ്പു: ഹഹഹ അപ്പു ഭിത്തികളുടെ പേജുകളൊക്കെ എപ്പഴേ തീര്‍ന്നു :)

വല്യമ്മായി: ആദ്യം പ്രയാസി... പിന്നെ കിരണ്‍സ്... ഇപ്പോ നിങ്ങളും :)

പ്രിയ: പ്രിയ യൂ റ്റൂ :)

ഇത്തിരിവെട്ടം: ആ നീയായിട്ടും കുറവ് വരുത്തരുതല്ലോ :)

ബിനോയ് :)

ചന്ദ്രകാന്തം: പ്രയാസ്യോട് പറഞ്ഞ പോലെ തന്നെ :)

പാച്ചുവിന്റെ വരകള്‍ കണ്ട അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി :)

വെളിച്ചപ്പാട് said...

പാച്ചു, ഉപ്പാടെ പച്ചക്കളര്‍ ഷര്‍ട്ട് മറന്നതായിരിക്കുമോ.....?.