Saturday, June 25, 2011

ഹാപ്പി ബര്‍ത്ത് ഡേ

ഇന്ന് ഞങ്ങളുടെ പാച്ചുമോളുടെ ഏഴാം ജന്മദിനം... ഹാപ്പി ബര്‍ത്ത് ഡേ പാച്ചൂ...

നിറഞ്ഞ സ്നേഹത്തോടെ
ഉപ്പ
ഉമ്മ
ആച്ചിമോള്‍

4 comments:

യരലവ~yaraLava said...
This comment has been removed by the author.
യരലവ~yaraLava said...

ഇനിയും നിറമുള്ള ചിത്രങ്ങള്‍ വരക്കണം
ഇനിയും ഈണത്തില്‍ പാട്ട് പാടണം
ഇനിയും താളത്തില്‍ നൃത്തം ചെയ്യണം
എന്നും ഒരു പൂമ്പാറ്റപോലെ......

മുസാഫിര്‍ said...

Pachu is a big girl now , Happy birthyday Pachu.

salil | drishyan said...

Pachoonu 7 vayassayo? Kochu kunjinte chithrangal kandathu innale kazhinja pole thonunnu... congrats...

Malayalam type cheyyan computer sammathikunnilla :-(

sasneham
salil drishyan