Sunday, July 10, 2011

സ്പീഡ്

അപ്പ പീഡീ പോ... പീഡീ പോ...
അപ്പ അപ്പറത്തിരിക്ക്... ഇഞ്ഞാവ ഇപ്പറത്ത്...

തർജ്ജമ:
പ്പ സ്പീഡിൽ പോ... സ്പീഡിൽ പോ...
ഉപ്പ അങ്ങട്ട് മാറിയിരിക്ക്... ഞാനോടിച്ചോളാം


[ആച്ചിയുടെ ലോകം]

3 comments:

Sidheek Thozhiyoor said...

സ്പീഡ് പോരാന്നു കുട്ടിക്ക് പോലും തോന്നിത്തുടങ്ങി മുത്ത്‌ മോനെ..

Siju.M.S said...

blog കണ്ടു വളരെ നന്നായിട്ടുണ്ട്.ഇനിയും ധാരാളം എഴുതണം .ഞാന്‍ കുട്ടികള്‍ക്കായി ചെറിയൊരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്.ഒരു കൊച്ചു കഥയുടെ ആദ്യഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.മോളെപ്പോലുള്ളവര്‍ വായിച്ചു പ്രോത്സാഹിപ്പിച്ചാല്‍ ഇനിയും കഥകളും കവിതകളും ചിത്രങ്ങളും ഒക്കെ പോസ്റ്റ്‌ ചെയ്യും.അഡ്രെസ്സ്-poomottukalsijums.blogspot.com

Artof Wave said...

GOOD