Thursday, April 12, 2012

ആച്ചിയുടെ ആദ്യ പരാതി

'ഇഞ്ഞാവനെ ടീച്ചറ് ആച്ചിമോളേന്ന് വിളിക്ക്ണില്ല... അയിഷാന്ന് വിളിക്ക്ണ്...
ങ്ഹ്... ങ്ഹീ... ഇഞ്ഞാവനെ ആച്ചിമോളേന്ന് വിളിച്ചാ മതി...'


ലേബൽ: പരാതികൾ പരിഭവങ്ങൾ
[blog name: പാച്ചുവിന്റെ ലോകം, ആച്ചിയുടേയും...]

No comments: