Sunday, November 21, 2010

മാതൃരാജ്യം

'ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരു പിടി മണ്ണല്ല,
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ'

ഇത്രയും തെറ്റു കൂടാതെ പാടിയതിനൊപ്പം പാച്ചു ഒരു ചോദ്യം കൂടെ ചോദിച്ചു...

"ഉപ്പാ, ഞാന്‍ ജനിച്ചതും വളര്‍ന്നതും ജീവിക്കുന്നതും ഇവിടെയല്ലേ... അപ്പോ ഇതല്ലേ എന്റെ രാജ്യം...? ഉപ്പയും ഉമ്മയും ഇന്ത്യക്കാരായത് കൊണ്ട് മാത്രല്ലേ ഞാന്‍ ഇന്ത്യക്കാരിയായത്...?!"

1 comment:

അനീസ said...

ഈ പാച്ചു ടിന്റുമോനെ കടത്തി വെട്ടോ ഭാവിയില്‍