Tuesday, September 21, 2010

ലിവിംഗ് തിങ്ങ്സ്

പാച്ചു: ഉമ്മാ, ബലൂണ്‍ ലിവിംഗ് തിങ്ങ്സാണോ?

ഉമ്മ: അല്ല, ബലൂണ്‍ ലിവിംഗ് തിങ്ങ്സല്ല...

പാച്ചു: പിന്നെന്തിനാ ബലൂണില്‍ കാറ്റ് നിറയ്ക്കുന്നത്?!

ഞാന്‍ (ആത്മഗതം): അമ്പടി, ഇതിനായിരുന്നല്ലേ എന്നെക്കൊണ്ട് ഇന്ന് നിര്‍ബന്ധിച്ച് ബലൂണ്‍ വാങ്ങിപ്പിച്ചത്...

No comments: