Tuesday, February 8, 2011

Exercise

True or False
ചോദ്യം: Mr. Majid cooks very tasty food
പാച്ചുവിന്റെ ഉത്തരം: False, ഉപ്പാടെ കാര്യത്തില്‍ ഇത് True ആണല്ലോ...

* * * * * * * *

Question - Answer
ചോദ്യം: How many meals do you have in a day?
പാച്ചുവിന്റെ ഉത്തരം: We have three meals in a day, ഉപ്പാക്ക് പക്ഷെ four or five times ആണല്ലോ...

2 comments:

kARNOr(കാര്‍ന്നോര്) said...

അപ്പോ ഉപ്പയ്ക്ക് ശാപ്പാടുതാന്‍ മുഖ്യം !!

Sidheek Thozhiyoor said...

ഇതൊന്നു അറിയിചൂടെ മുത്ത്വോ ? ഒരു മെയില്‍ സെന്‍റ് അടിക്കുന്ന പണിയല്ലേ ഉള്ളൂ