Saturday, April 23, 2011

ഈഈഈ...


"ആച്ചിമോളിങ്ങനെ വെറുതെ ഈഈഈന്ന് കരഞ്ഞോണ്ടിരുന്നാ അപ്പ ഓഫീസീ പോവും"

"അപ്പ പോണ്ട, ഇഞ്ഞാവ ഈഈ... വെക്കൂല്ലാ..."

[ലേബൽ: പാച്ചുവിന്റെ ലോകം, ആച്ചിയുടേയും]