Saturday, June 11, 2011

പേരുമാറ്റം...

ചിലപ്പോൾ പഠിപ്പിക്കുന്ന സമയത്തായിരിക്കും പാച്ചുവിന്റെ മറ്റ് കലാപരിപാടികൾ... പഠിപ്പിൽ നിന്നും ശ്രദ്ധ പോവുന്ന പാച്ചുവിനെ വിളിച്ച് കൊണ്ടേയിരിക്കണം...  

'പാച്ചൂ...' 
'പാച്ചൂ...' 

'പറഞ്ഞ് പറഞ്ഞ് ബോറഡിച്ച് തൊടങ്ങി... ഇവൾടെ പേരു മാറ്റിയാലോ...' പാച്ചൂന്റെ ഉമ്മാടെ ഉച്ചത്തിലുള്ള ആത്മഗതം...

'എന്നാ പിന്നെ *പറഞ്ഞെഴുതെടീ* എന്ന് പേരിട്ടാ മതി...' പുതിയ പേരു പെട്ടെന്ന് തന്നെ നിർദ്ദേശിച്ചു പാച്ചു... 

:)

No comments: