"ഉമ്മാ... നമ്മളെന്തിനാ ഒറങ്ങണത്?"
"നമുക്ക് ക്ഷീണം കാരണം ഒറക്കം വരുമ്പോൾ..."
"അല്ലാ..."
"പിന്നെ...."
"നമ്മളൊറങ്ങണതേയ്... സ്വപ്നം കാണാൻ"
(ആച്ചിയുടെ ലോകം)
"നമുക്ക് ക്ഷീണം കാരണം ഒറക്കം വരുമ്പോൾ..."
"അല്ലാ..."
"പിന്നെ...."
"നമ്മളൊറങ്ങണതേയ്... സ്വപ്നം കാണാൻ"
(ആച്ചിയുടെ ലോകം)
2 comments:
ആച്ചിയാണ് ശെരി..സ്വപ്നങ്ങൾ കാണാതെ ഉറങ്ങിയിട്ടെന്ത് ?
മണ്ടൻ മുത്തവക്ക് ബുദ്ധിമതിയായ ആച്ചി മോൾ ... :)
Post a Comment