Friday, March 29, 2013

നമ്മളുറങ്ങുന്നത്

"ഉമ്മാ... നമ്മളെന്തിനാ ഒറങ്ങണത്?"

"നമുക്ക് ക്ഷീണം കാരണം ഒറക്കം വരുമ്പോൾ..."

"അല്ലാ..."

"പിന്നെ...."

"നമ്മളൊറങ്ങണതേയ്... സ്വപ്നം കാണാൻ"

(ആച്ചിയുടെ ലോകം)

2 comments:

Sidheek Thozhiyoor said...

ആച്ചിയാണ് ശെരി..സ്വപ്‌നങ്ങൾ കാണാതെ ഉറങ്ങിയിട്ടെന്ത് ?

വിചാരം said...

മണ്ടൻ മുത്തവക്ക് ബുദ്ധിമതിയായ ആച്ചി മോൾ ... :)