‘ദാ ...പ്പാക്കൊരു സമ്മാനം...’ ഓഫീസില്‍ നിന്നും വീട്ടിലെത്തിയ എനിക്ക് പാച്ചു ഒരു കവര്‍ നീട്ടി... അതിലൊരു ചെറിയ കാര്‍ഡില്‍ പാച്ചു ഇത്രയും ചെയ്തു വെച്ചിരുന്നു...
Your post is being listed by www.keralainside.net. and the post introduction is given as ദാ ...പ്പാക്കൊരു സമ്മാനം...’ ഓഫീസില്‍ നിന്നും വീട്ടിലെത്തിയ എനിക്ക് പാച്ചു ഒരു കവര്‍ നീട്ടി... അതിലൊരു ചെറിയ കാര്‍ഡില്‍ പാച്ചു ഇത്രയും ചെയ്തു വെച്ചിരുന്നു...
ഇത് പാച്ചു എന്ന കുട്ടിയല്ല വരച്ചതെങ്കില്‍, അതുപോലെ മരം കിണര്‍ ഐസ്ക്രീം എന്നൊന്നും എഴുതിയില്ലെങ്കില്‍..സത്യമായിട്ടും ഉദാത്തം മനോഹരം എന്നു പറഞ്ഞേനെ അതുകൂടാതെ ബുഷ് ഇന്ത്യയെ ചവിട്ടിതാഴ്ത്തുന്നതായിട്ടള്ള രംഗം എത്ര മനോഹരമായിട്ടാണ് വരച്ചു വച്ചിരിക്കുന്നത്..!
പാച്ചുട്ടാ..മുകളില്‍ എഴുതിയതു നോക്കണ്ടാ..നന്നായിട്ടുണ്ട്, എന്നും ഇതുപോലെ ബാപ്പാക്കൊരു സമ്മാനം കൊടുക്കണം കേട്ടൊ
ഈ ആര്‍ട്ടിസ്റ്റിക്ക് ബെന്‍ഡ് നമ്മുടെ മനസ്സിലില്ലാത്തതുകാരണം കൊറേ തല പൊഹഞ്ഞശേമാണ് പാച്ചു എന്താണ് ഉദ്ദേശിച്ചതെന്ന് പിടികിട്ടിയത്.
സംഗതി ഐസ്ക്രീമിന്റെ ചരിത്രമാണ്. പ്രാചീന യൂറോപ്പിലെ രാജാക്കന്മാര് വലിയ കിണര്‍ വാര്‍ത്ത് അതില്‍ അടിമകളെക്കൊണ്ട് കൂറ്റന്‍ ഐസ് കട്ടകള്‍ ചുമപ്പിച്ച് കൊണ്ടിട്ട് പാലും തേനുമൊക്കെ ചേര്‍ത്താണ് ഐസ്ക്രീം ഉണ്ടാക്കി തുടങ്ങിയത്. അപ്പോള്‍ മരത്തിന്റെ പ്രാധാന്യം എന്താണെന്നല്ലേ? ഈ ചേരുവ എല്ലാം കിണറ്റിലിട്ടാല്‍ ഇളക്കി യോജിപ്പിക്കേണ്ടേ, അടിമകള്‍ അതിനു കൂറ്റന്‍ മരക്കഴകള്‍ ആയിരിക്കണം ഉപയോഗിച്ചത്.
പാച്ചു ഉണ്ടാക്കിയ ഐസ്ക്രീമിൽ അല്പം ഉറക്കഗുളിക ചേർത്ത് ആ ദേവേട്ടനു കൊടുത്താട്ടേ... പുള്ളി ദാ എന്തൊക്കെയോ പിച്ചും പേയും പറയുന്നു. നല്ലോരു മനുഷ്യനായിരുന്നു. ഒരു മോഡേൺ ആർട്ട് കണ്ട് സമനില തെറ്റിപ്പോകുക എന്നൊക്കെ പറഞ്ഞാൽ... കഷ്ടാണേ..
പാച്ചൂ... ങും! അടുത്തത് ഒരു അൾട്രാമോഡേൺ ആർട്ടായിക്കോട്ടെ.. ഇന്ന് ദേവനങ്കിൾ.. നാളെ അഗ്രജനുപ്പ!!
26 comments:
Your post is being listed by www.keralainside.net.
and the post introduction is given as
ദാ ...പ്പാക്കൊരു സമ്മാനം...’
ഓഫീസില്‍ നിന്നും വീട്ടിലെത്തിയ എനിക്ക് പാച്ചു ഒരു കവര്‍ നീട്ടി...
അതിലൊരു ചെറിയ കാര്‍ഡില്‍ പാച്ചു ഇത്രയും ചെയ്തു വെച്ചിരുന്നു...
മോഡേണ്‍ ആര്‍ട്ട് ആകും അല്ലേ? ന്നാലും പാച്ചു തന്ന സമ്മാനമല്ലേ, അതുകൊണ്ട് ഇത് സൂപ്പര്‍ :)
:)
സൂപ്പര്‍
:)
ഉഷാര്‍.
ഒരു തവള കൂടി ഉണ്ടല്ലൊ പാച്ചൂ.
ഇത് പാച്ചു എന്ന കുട്ടിയല്ല വരച്ചതെങ്കില്‍, അതുപോലെ മരം കിണര്‍ ഐസ്ക്രീം എന്നൊന്നും എഴുതിയില്ലെങ്കില്‍..സത്യമായിട്ടും ഉദാത്തം മനോഹരം എന്നു പറഞ്ഞേനെ അതുകൂടാതെ ബുഷ് ഇന്ത്യയെ ചവിട്ടിതാഴ്ത്തുന്നതായിട്ടള്ള രംഗം എത്ര മനോഹരമായിട്ടാണ് വരച്ചു വച്ചിരിക്കുന്നത്..!
പാച്ചുട്ടാ..മുകളില്‍ എഴുതിയതു നോക്കണ്ടാ..നന്നായിട്ടുണ്ട്, എന്നും ഇതുപോലെ ബാപ്പാക്കൊരു സമ്മാനം കൊടുക്കണം കേട്ടൊ
വരച്ച് വരച്ച് വളരട്ടെ. ആശംസകള്‍
കുഞ്ഞാ.. : )
അനില്‍ ,
അത് തവളയല്ല.. ആരാണെന്ന് ഞാന്‍ പറയുന്നില്ല..
പാച്ചുവിന് ആശംസകള്‍..
ഇനിയും വരയ്ക്കൂട്ടോ..
:)
ചാത്തനേറ്: പാച്ചൂ ഐസ്ക്രീം മാത്രം ഉപ്പായ്ക്ക് കൊടുക്കരുത്... ഷുഗറല്ലേ....
ഓടോ: “മരം , കെണര്‍.. കുളം + പ്രാന്തത്തി”... ദൈവമേ പാച്ചു ബൂലോഗകവിതകളും വായിക്കാന്‍ തുടങ്ങിയാ!!!!
നല്ല ഭംഗീണ്ട് പാച്ചൂട്ടീ.
എന്തായാലും പടം കാണാന്‍ രസമുണ്ട്. കളര്‍ഫുള്‍!
മോഡേണ്‍ ആര്‍ട്ട് . അപ്പോള്‍ പിന്നെ ഒന്നും മനസ്സിലാവണമെന്നില്ലല്ലോ. എന്തായാലും പാച്ചൂ, keep it up.
വിശദീകരിച്ചില്ലെങ്കില്‍ പറയാമായിരുന്നു ഉദാത്തം മനോഹരം എന്നൊക്കെ :-)
എന്തായാലും പ്രോത്സാഹിപ്പിക്കൂ... :-)
നല്ല കലക്കന്‍ പടം..
മോഡേണ്‍ ആര്‍ട്ടാണ് മനുഷ്യാ,മനസ്സിലായില്ലേ?.... :)
ഉം കൊള്ളാലോ പാച്ചുട്ടി.ആ വൈലറ്റ് കളറിലുള്ളത് ദുബായില്‍ ചില പാര്‍ക്കിലൊക്കെ വച്ചിരിക്കുന്ന ഒട്ടകത്തേപ്പോലെയുണ്ട്.
വിശദീകരണം ഇല്ലാരുന്നേല്‍ ഞാന്‍ വല്ലതുമൊക്കെ ചിന്തിച്ചു തല പുകച്ചേനേ...
;)
കളര്‍ഫുള്‍ മോഡേണ്‍ ആര്‍ട്ട് ...
:)
ഈ ആര്‍ട്ടിസ്റ്റിക്ക് ബെന്‍ഡ് നമ്മുടെ മനസ്സിലില്ലാത്തതുകാരണം കൊറേ തല പൊഹഞ്ഞശേമാണ് പാച്ചു എന്താണ് ഉദ്ദേശിച്ചതെന്ന് പിടികിട്ടിയത്.
സംഗതി ഐസ്ക്രീമിന്റെ ചരിത്രമാണ്. പ്രാചീന യൂറോപ്പിലെ രാജാക്കന്മാര് വലിയ കിണര്‍ വാര്‍ത്ത് അതില്‍ അടിമകളെക്കൊണ്ട് കൂറ്റന്‍ ഐസ് കട്ടകള്‍ ചുമപ്പിച്ച് കൊണ്ടിട്ട് പാലും തേനുമൊക്കെ ചേര്‍ത്താണ് ഐസ്ക്രീം ഉണ്ടാക്കി തുടങ്ങിയത്. അപ്പോള്‍ മരത്തിന്റെ പ്രാധാന്യം എന്താണെന്നല്ലേ? ഈ ചേരുവ എല്ലാം കിണറ്റിലിട്ടാല്‍ ഇളക്കി യോജിപ്പിക്കേണ്ടേ, അടിമകള്‍ അതിനു കൂറ്റന്‍ മരക്കഴകള്‍ ആയിരിക്കണം ഉപയോഗിച്ചത്.
കിണര്‍>മരം= ഐസ്ക്രീം. ഏത്?
പാച്ചുവിന്റെ കളര്‍ സെന്‍സ് തികച്ചും അഭിനന്ദനീയം.
അഗ്രജാ,
“ഇങ്ങനെ പിള്ളേര് കുത്തിവരച്ചതും അപ്പിയിട്ടതും മൂത്രമൊഴിച്ചതുമൊക്കെ ബ്ലോഗിൽ പ്രദർശിപ്പിച്ചു കൈയ്യടി വാങ്ങാൻ നിങ്ങൾക്കു നാണമില്ലേ. കഷ്ടം..“
ഹ..ഹ.. ഞാനോടി കേട്ടോ. പാച്ചുവരച്ച ചിത്രം അതീവ സുന്ദരം തന്നെ. അതു മാഞ്ഞുപോകാതെ എന്നുമിങ്ങനെ കിടക്കട്ടെ ഈ ബ്ലൊഗിൽ.
(ഫോണെടുക്കണ്ടാ. ഞാനവിടില്ല)
അഗ്രജാ..പാച്ചൂന്റെ ഡയലോഗ് നീ എഡിറ്റ് ചെയ്തതെന്തിനാ..?
സത്യം ഞാന്‍ പറയാം :
ഇതൊക്കെ എന്താ മോളേ...’ ഞാന്‍ ചോദിച്ചു...
‘മരം, കെണര്‍... പിന്നെ ഐസ്ക്രീം കൊണ്ട് വരാംന്ന് പറഞ്ഞ് പറ്റിച്ച ഉപ്പച്ചീനെം വരച്ചു..ദേ,നോക്ക്..’ പാച്ചു വിശദീകരിച്ചു!
പാചുന് അഭിനന്ദനങ്ങള്‍. ഒരു കൊച്ചു കുട്ടിയുടെ ഭാവനാ സ്ര്ഹ്ശ്ടി അപാരം. ബെസ്റ്റ് പാച്ചു.. ബെസ്റ്റ്....
പാച്ചു ഉണ്ടാക്കിയ ഐസ്ക്രീമിൽ അല്പം ഉറക്കഗുളിക ചേർത്ത് ആ ദേവേട്ടനു കൊടുത്താട്ടേ... പുള്ളി ദാ എന്തൊക്കെയോ പിച്ചും പേയും പറയുന്നു. നല്ലോരു മനുഷ്യനായിരുന്നു. ഒരു മോഡേൺ ആർട്ട് കണ്ട് സമനില തെറ്റിപ്പോകുക എന്നൊക്കെ പറഞ്ഞാൽ... കഷ്ടാണേ..
പാച്ചൂ... ങും! അടുത്തത് ഒരു അൾട്രാമോഡേൺ ആർട്ടായിക്കോട്ടെ.. ഇന്ന് ദേവനങ്കിൾ.. നാളെ അഗ്രജനുപ്പ!!
:-)
Post a Comment