Tuesday, September 2, 2008

മണ്ണില്‍ കളിച്ചൊരു അവധിക്കാലം

ഇക്കഴിഞ്ഞ അവധിക്കാലത്ത് പാച്ചുവിന് മണ്ണില്‍ കളിക്കാനാവാതെ പോയെങ്കിലും കഴിഞ്ഞ തവണ അങ്ങിനെ ആയിരുന്നില്ല... പാച്ചുവിന് കൂട്ടായി എന്‍റെ നാലാമത്തെ അനിയനും... മണ്ണില്‍ കളിക്കാന്‍ അവനിത്രേം ആവേശം കാണുമെന്ന് ഞാനറിഞ്ഞില്ല :)

15 comments:

വിനിമയ (ITPublic.in) said...

പാച്ചു കൊള്ളാം ഉഗ്രന്‍

എന്ന്
അക്ഷരക്കൂടാരം

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

അല്ഫോന്‍സക്കുട്ടി said...

പാച്ചുവിന്റെ സ്റ്റാര്‍ട്ടിങ്ങിലുള്ള ഇരിക്കണ സീനും, പാച്ചൂന്റെ എളേപ്പന്റേ ഇല കൊണ്ട് പാത്രമുണ്ടാക്കുന്ന കരവിരുതിന്റെ ക്ലോസപ്പ് ഷോട്ടും ഉഗ്രന്‍. സംഭാഷണം (കോഴീന്റെ കരച്ചില്‍) അടിപൊളി. മൊത്തത്തില്‍ കഥ,സംഭാഷണം, സംവിധാനം എല്ലാം ഇഷ്ടമായി.

ശ്രീ said...

അതേതായാലും നന്നായി.

“കണ്ണാരം പൊത്തിക്കളിയ്ക്കാം മണ്ണപ്പം ചുട്ടുവിളമ്പാം
മുറ്റത്തെ മാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാറാടിയ്ക്കാം...”

smitha adharsh said...

അമ്പട..ഇതു കലക്കി..

കാന്താരിക്കുട്ടി said...

ഹ ഹ ഹ പാച്ചു കളിക്കട്ടേന്നേ..അടുത്ത വെക്കേഷനു എന്റെ മക്കളെ കൊണ്ട് മണ്ണപ്പം ചുടീക്കണം,കുഴിയാനയെ പിടിക്കണം എന്നൊക്കെ കരുതിയാ ഞാന്‍ ഇരിക്കുന്നത്.പൊയ്പോയ എന്റെ ബാല്യം തിരികെ വരുമല്ലോ

തറവാടി said...

ഉഗ്രന്‍ :))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒറപ്പായും പാച്ചു വലുതാവുമ്പോള്‍ ഉപ്പായ്ക്കെതിരെ കേസ് കൊടുക്കും. :)--- ആ കൊച്ചിന്റെ മാനം കപ്പലു കേറ്റീലേ .... ചിരിച്ചിട്ടു വയ്യ ആ സംസാരം... എളേപ്പേം കൊള്ളാം ഉപ്പേടെ അനിയന്‍ തന്നെ...
ഓടോ:(ഇങ്ങേരുടെ കൂടെയാണോ പണ്ട് ക്രിക്കറ്റ്കളിച്ച് ആ സ്പെഷല്‍ ബോള്‍ എറിഞ്ഞത്?)

ജിഹേഷ് said...

:)

സാജന്‍| SAJAN said...

എന്ത്യേ, പതിവുപോലെ കമന്റുകളൊന്നും വരുന്നില്ല?
എല്ലാവരും മുങ്ങിനടക്കുകുയാണോ?
സംസാരം അങ്ങോട്ട് വ്യക്തമാവുന്നില്ല, കൂട്ടത്തില്‍ ആ‍രാ ചെറുപ്പമെന്ന് ഒരു സംശയം ഇല്ലാതില്ല:)
ഒരു മുട്ടന്‍ ഓടോ: ഈ ചാത്തനൊക്കെ ഇപ്പോഴും ഉണ്ടോ? ഐ മീന്‍ ജീവിച്ചിരുപ്പുണ്ടോ?

ഏറനാടന്‍ said...

പാച്ചൂ മണ്ണപ്പം ചുട്ടുകളിക്കുവാണോ? ഛായാഗ്രഹണവും ചിത്രസന്നിവേഷവും ഉഗ്രന്‍, പെര്‍ഫമന്‍സും അതെ..

Sharu.... said...

:)

സ്നേഹിതന്‍ | Shiju said...

നല്ല പോസ്റ്റ്.............

ഹരിയണ്ണന്‍@Hariyannan said...

പാച്ചൂന്റെ വാപ്പ അറിയുന്നതിന്...

ഇട്ട പോസ്റ്റ് കണ്ടു.
വിവരങ്ങളൊന്നും അറിയാന്‍ കഴിയുന്നില്ല!
This video is currently not available (കറണ്ടുപോയതിനാല്‍ ഈ ചിത്രീകരണം കാണിക്കാന്‍ നിര്‍വാഹമില്ല) എന്നാണ് കാണുന്നത്!

ഉടന്‍ മുഖ്യമന്ത്രിക്കോ മറ്റോ പരാതി അയച്ച് സംഭവം ശരിയാക്കിയെടുക്കുമല്ലോ?

സസ്നേഹം

ഹരിയണ്ണന്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആദ്യായാണ് ഇവിടെ എന്ന് തോന്നുന്നു... ബ്ലോഗ് ഹെഡരിലെ ആ ചിത്രം ഉഗ്രന്‍