Wednesday, December 3, 2008

പാച്ചുവിന്‍റെ ഉണ്ണിവാവ വന്നു :)

:)
കഴിഞ്ഞ ഞായറാഴ്ച (30-11-2008)
രാത്രി 11:25ന് ഞങ്ങളുടെ കുടുംബത്തിലേക്ക്
ഒരാള്‍ കൂടെ വന്നുചേര്‍ന്നു...
പാച്ചുവിനൊരു ഉണ്ണിവാവ...
ഉമ്മയും മോളും സുഖമായിരിക്കുന്നു...
സര്‍വ്വശക്തനു സ്തുതി...

40 comments:

മുസ്തഫ|musthapha said...

ഉമ്മയും മോളും സുഖമായിരിക്കുന്നു...
സര്‍വ്വശക്തനു സ്തുതി...

പ്രിയ said...

ഉണ്ണിവാവക്ക് സ്വാഗതം :) ഉണ്ണീവാവേടെ അമ്മയ്ക്കും അച്ഛനും ചേച്ചിപെണ്ണിനും ഒരായിരം ആശംസകള്, അനുമോദനങ്ങള്‍ :) സര്‍വേശ്വരന്‍ എല്ലാ സൌഭാഗ്യങ്ങളും സന്തോഷങ്ങളും എന്നെന്നും നല്‍കട്ടെ !!!

:സ്നേഹപൂക്കള്‍:

ശ്രീ said...

ആശംസകള്‍!!!

സു | Su said...

ഉണ്ണിവാവയ്ക്കും, പാച്ചൂനും ചക്കരയുമ്മ.

അഗ്രജാ, ലഡു വിതരണം ചെയ്യുമ്പോൾ എന്നെ മറക്കണ്ട. :)

പോരാളി said...

ഉണ്ണീ വാ വാ വോ പൊന്നുണ്ണീ വാ വാ വോ.

കാസിം തങ്ങള്‍ said...

കുഞ്ഞുവാവയ്ക്ക് ജഗന്നിയന്താവ് സര്‍വ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ ആമീന്‍

സന്തോഷ്‌ കോറോത്ത് said...

സര്‍വേശ്വരന്‍ എല്ലാ സൌഭാഗ്യങ്ങളും സന്തോഷങ്ങളും എന്നെന്നും നല്‍കട്ടെ :)

Sameer Thikkodi said...

بارك الله عليكم.... اللهم احفظ على هذ الولد....

ഗുപ്തന്‍ said...

ഹമ്പട! അദാരുന്നൂല്ലേ..

കണ്‍ഗ്രാറ്റ്സ്..

പാച്ചൂട്ടിക്കും വാവയ്ക്കും ഈശ്വരാനുഗ്രഹവും ഒരുപാട്സന്തോഷവും ;)

ikkasoto said...

കുഞ്ഞുവാവയ്ക്കും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും സര്‍വ്വൈശ്വര്യങ്ങളും നേരുന്നു.

കുറുമാന്‍ said...

ഉപ്പക്കും, ഉമ്മക്കും, പാച്ചുവിനും ആശംസകള്‍.

കുഞ്ഞിവാവക്കൊരുമ്മ.

സര്‍വ്വേശ്വരന്റെ സര്‍വ്വാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

എല്ലാ‍വര്‍ക്കും മുന്‍കൂറായി ഈദ് ആശംസകള്‍.

കൊച്ചുത്രേസ്യ said...

അങ്ങനെ പാച്ചു ചേച്ചിയായി :-)

അഗ്രജോ 'ഉണ്ണിവാവയുടെ ലോകം' എന്ന പേരിൽ ഒരു ബ്ലോഗെപ്പം തുടങ്ങും ?

ബയാന്‍ said...

പാച്ചു ചേച്ചിയായി (ക.ട. കൊ. ത്രേ):)

പാച്ചുവിന് ഒരു കൂട്ട്, സന്തോഷം.

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍..

ചാത്തനേറ്: 2 ദിവസം മുന്‍പ് മിസ്സ്ഡ് കാള്‍ അടിച്ച് ഉണ്ണിവാവ പിറന്ന വിവരമറീച്ചു എന്ന് ഫ്ലാഷാക്കിയ ആ‍ളെ എപ്പോഴാ കൈകാര്യം ചെയ്യുന്നേ?

Promod P P said...

അഗ്ര ജാ

അഭിനന്ദനങ്ങൾ ആശംസകൾ പ്രാർത്ഥനകൾ

Dinkan-ഡിങ്കന്‍ said...

ആശംസകൾ!

അല്ല പുതിയ കക്ഷി(യ്ക്ക്) ബ്ലോഗ് ഇല്ലേ? തുടങ്ങൂ...

വേണു venu said...

മകളുണ്ടായ സന്തോഷത്തില്‍ പങ്കു ചേരുന്നു.
കുഞ്ഞു മോള്‍ക്ക് ജഗദീശ്വരന്‍ ആയുരാരോഗ്യ സൌഖ്യം നല്‍കട്ടെ...
പാച്ചു ചേച്ചിയ്ക്കും ആശംസകള്‍.:)

ചീര I Cheera said...

പാച്ചൂട്ടി ചേച്ചിക്കുട്ടി ആയീലേ..
വാവയ്ക്കും ചേച്ചികുട്ടിയ്ക്കും നിറയേ സ്നേഹം.
:)

അഭിലാഷങ്ങള്‍ said...

“ആശംസകള്‍ അഗ്രൂസ്...“


വാണിങ്ങ്: പിന്നെ, അധികം ജാഡയൊന്നും വേണ്ട. അണ്ടര്‍സ്റ്റാന്‍ഡ്??!

പകല്‍കിനാവന്‍ | daYdreaMer said...

സുഹൃത്തേ .... ആശംസകള്‍....

അനില്‍ശ്രീ... said...

"CONGRATULATIONS" Agrajan & beevi

കരീം മാഷ്‌ said...

"ഉമ്മയും മോളും സുഖമായിരിക്കുന്നു...
സര്‍വ്വശക്തനു സ്തുതി..."
ഉപ്പാക്കും പാച്ചൂനും കൂടെ ക്ഷേമം ആശംസിക്കുന്നു.
(ഭാര്യ രണ്ടാമത്തേതു പ്രസവിച്ചു കിടക്കുമ്പോള്‍ ഏറ്റവും അനുഭവിക്കുക ഭര്‍ത്താവും ആദ്യത്തെ കുട്ടിയുമാണെന്നു അനുഭവം)

Inji Pennu said...

ഇതിനെക്കുറിച്ച് പാചൂട്ടിയുടെ ദീര്‍ഘവീക്ഷണങ്ങള്‍ കേള്‍ക്കാന്‍ സദസ്സിനു താല്പര്യമുണ്ട്. :)


ആശംസകള്‍! സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

ഏറനാടന്‍ said...

പാച്ചൂന്റെ കുഞ്ഞനുജത്തീടെ വിശേഷങ്ങള്‍ പാച്ചുമൊഴിയിലൂടെ ഉടന്‍ വന്നോട്ടെ. ഒരിക്കല്‍ കൂടി നവകുരുന്നിന്‌ മുത്തങ്ങള്‍, ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നൂ.. ആശംസകള്‍ ഡിയര്‍ അഗ്രജാസ്...

മയൂര said...

ആശംസകള്‍!

അച്ചു said...

മാഷെ, ആശംസകൾ...

ഷിജു said...

കുഞ്ഞുവാവക്ക് ആയുസ്സും ആരോഗ്യവും സര്‍വ്വശക്തനായ ദൈവം തമ്പുരാന്‍ നല്‍കട്ടെ.

BS Madai said...

മാഷെ, ആശംസകള്‍.
അഥിതിക്ക് ഹാര്‍ദ്ദവമായ സ്വാഗതം...

Siju | സിജു said...

എന്നിട്ടായിരുന്നല്ലേ... മ്‌മ്‌മ്..

ആശംസകള്‍..

മാണിക്യം said...

കുഞ്ഞുവാവക്ക് ഭൂലോകത്തേക്കും
ബൂലോകത്തേക്കും സ്വാഗതം...
ദീര്‍ഘായുസ്സും സല്‍ബുദ്ധിയും
സ്നേഹം സ്വീകരിക്കാനും കൊടുക്കാനും
ഉള്ള മനസ്സും നല്‍കി ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!

കുറ്റ്യാടിക്കാരന്‍|Suhair said...

സര്‍വ്വശക്തനു സ്തുതി.

കുഞ്ഞുവാവക്കും ഉമ്മയ്ക്കും ഉപ്പയ്ക്കും പാച്ചൂനും ആശംസകള്‍.

Siji vyloppilly said...

ഉണ്ണിവാവയെ പാച്ചുട്ടി എടുത്തുവോ? ഉണ്ണിവാവ പാച്ചുട്ടിയുടെ പോലെയാണോ കണാന്‍? :)

Ziya said...

അഭിനന്ദനങ്ങള്‍...
ആശംസകള്‍...
സര്‍വ്വശക്തന് സ്തുതി

Shaf said...

സര്‍വേശ്വരന്‍ എല്ലാ സൌഭാഗ്യങ്ങളും സന്തോഷങ്ങളും എന്നെന്നും നല്‍കട്ടെ :)

മുസ്തഫ|musthapha said...

പ്രിയ :)

ശ്രീ :)

സു :) മറന്നില്ല... അതോണ്ടു ഞാന്‍ ഒരു ലഡു കുറച്ചേ വാങ്ങിയുള്ളൂ :)

കുഞ്ഞിക്ക :)

കാസിം തങ്ങള്‍ :)

കോറോത്ത് :)

Sameer :)

ഗുപ്തന്‍ :)

തലേക്കല്ലന്‍ :)

കുറുമാന്‍ :)

കൊച്ചുത്രേസ്യ :)

യരലവ :)

കുട്ടിച്ചാത്തന്‍ :)
എല്ലാരും ഉറങ്ങുന്ന നേരമല്ലേ... എന്തിനാ പല്ലു കടിച്ചുകൊണ്ടൊരു ആശംസ കേള്‍ക്കുന്നത് എന്നു ചിന്തിച്ചതൊരു തപ്പാണോ :)

തഥാഗതന്‍ :)

ഡിങ്കന്‍ :)
ഇല്ലിഷ്ടോ... തല്‍ക്കാലം രണ്ടീസത്തേക്ക് അങ്ങനെ ഒരു ഉദ്ദേശമൊന്നുമില്ല :)

വേണു :)

P.R :)

അഭിലാഷങ്ങള്‍ :)

പകല്‍കിനാവന്‍ :)

അനില്‍ :)

കരീം മാഷ്‌ :)

Inji :)

ഏറനാടന്‍ :)

മയൂര :)

കൂട്ടുകാരന്‍ :)

ഷിജു :)

BS Madai :)

സിജു :)

മാണിക്യം :)

കുറ്റ്യാടിക്കാരന്‍ :)

സിജി :) പിന്നെ... ഹോസ്പിറ്റലില്‍ വെച്ചു തന്നെ അവളുടെ മടിയിലിരുത്തി കൊടുത്തു... ഇപ്പോ പാച്ചൂന്റെ പോലെയാണ് തോന്നുന്നത് :)

സിയ :)

Shaf :)



സന്തോഷം...
ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി...
എല്ലാവര്‍ക്കും വളരെയധികം സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ... :)

ഒപ്പം ഏവര്‍ക്കും നിറഞ്ഞ സ്നേഹത്തോടെ വലിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു :)

ദേവന്‍ said...

അഭിനന്ദനങ്ങള്‍ പാച്ചൂ, അഗ്രജാ & അഗ്രജേ.
(ഈ ലോക്കല്‍ ന്യൂസും ഇന്റര്‍നെറ്റീന്നാണു അറിഞ്ഞത്. ഇതാണു ഹൈ ടെക്ക് ഏജ്!)

[ nardnahc hsemus ] said...

ഉണ്ണിവാവയ്ക്കും പാച്ചുക്കുട്ടനും അഗ്രു ആന്റിയ്കും അഗ്രു അങ്കിളിനും ആശംസകള്‍!

എന്നാലും എന്നെ വെട്ടിയ്ക്കാന്‍ പറ്റിയില്ലല്ലോ!!!!
:)

ശിശു said...

അഗ്രൂ, എന്താ ഇനി പറയുക?.. സോറി, സോറീന്നു പറഞ്ഞാല്‍ എന്താകും ഇല്ലെ?
ഞാനെന്നും ബൂലോഗത്തുള്ള എല്ലാ നല്ലതും മോശവുമായ വിശേഷങ്ങളും വൈകിമാത്രം അറിയുന്ന ഒരുശിശു.. എവിടെയും വൈകിയെത്തുന്നവന്‍!
അതുകൊണ്ട് എല്ലാവരില്‍നിന്നും ഒത്തിരി അകന്നും നില്‍ക്കേണ്ടിവന്നിരിക്കുന്നു. തലവിധി മായ്ക്കാന്‍ പറ്റില്ലല്ലൊ
ഇനി വന്ന കാര്യം:
കുഞ്ഞാവക്കും അമ്മക്കും സുഖം തന്നെയല്ലെ?
ഒത്തിരിപേരുടെ പ്രാര്‍ത്ഥനകള്‍ കിട്ടിയതല്ലെ സുഖാമായിരിക്കും
എല്ലാ ക്ഷേമൈശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈ വൈകിവന്ന ശിശു കുഞ്ഞുമനസ്സോടെ ആശംസിക്കുന്നു.
പിള്ളമനസ്സില്‍ കള്ളമില്ലെന്നല്ലെ!
പാച്ചുവിനെ തിരക്കിയതായി പറയുക, പുള്ളിക്കാരിക്ക് സന്തോഷമായിക്കാണുമല്ലൊ?

കുഞ്ഞന്‍ said...

ആശംസകള്‍..!

മോള്‍ മിടുക്കിയായി ആരോഗ്യവതിയായി വളരട്ടെ.

ഓ.ടൊ. സുമേഷ്‌ജി ഇതെന്താ മത്സരമൊ..?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഇപ്പോഴാണറിഞ്ഞത്. വൈകിയതില്‍ പരിഭവിക്കില്ലെന്നറിയാം. എങ്കിലും എനിക്കുണ്ടാവുമല്ലോ ഒരു ചമ്മല്‍.

കുഞ്ഞുവാവയ്ക്കും പാച്ചുവിനും അഗ്രജയ്ക്കും അഗ്രജനും... ക്ഷേമാശംസകള്‍.