Monday, November 30, 2009

ഉണ്ണികൾക്കുണ്ണിപ്പുര പണിയാനെന്തിനു കുറ്റിമടലുകൾ...


കസേരകളും പുതപ്പും വെച്ച് പാച്ചു പണിത ഉണ്ണിപ്പുര ബാങ്ക്


അവിടെ ഇടപാടിനായ് വന്നിരിക്കുന്ന ആച്ചി...


പാച്ചുവിന് കളിക്കാൻ ആച്ചി കൂട്ടായ് വന്നിട്ടിന്നേക്കൊരു വർഷം തികയുന്നു.

എല്ലാ കുഞ്ഞുങ്ങളിലും സർവ്വശക്തന്റെ അനുഗ്രഹങ്ങളുണ്ടായിരിക്കട്ടെ...

24 comments:

മുസ്തഫ|musthapha said...

പാച്ചുവിന് കളിക്കാൻ ആച്ചി കൂട്ടായ് വന്നിട്ടിന്നേക്കൊരു വർഷം തികയുന്നു...

aneeshans said...

cuteeeeeeeeeeeeeeeeeeeeeeeeeeeeeeee :)

aneeshans said...

many many happy returns of the day molus

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആശംസകള്‍

nandakumar said...

ഇതാണ് അഗ്രു ‘ന്യൂ ജനറേഷന്‍ ബാങ്ക്’ :)


ആച്ചിക്ക് സകലമാന പിറന്നാളാശംസകള്‍

Anonymous said...

Many Many Happy returns of the Day Molutty.... :)

പ്രിയ said...

ഹാപ്പി ഹാപ്പി ഹാപ്പി ആച്ചി ബെര്‍ത്ത്‌ഡേ !!!

എല്ലാ ഐശ്വര്യങ്ങളോടെ, സൗഭാഗ്യങ്ങളോടെ, സന്തോഷത്തോടെ പാച്ചൂന്റെം ഉമ്മേടെം ഉപ്പേടെം സ്നേഹം നിറഞ്ഞ ആച്ചിവാവ ഒത്തിരി ഒത്തിരി ഒത്തിരി പിറന്നാളുകള്‍ ആഘോഷിക്കട്ടെ!!!

:) :) :) :) :) :) :) :) :)

:) :) :) :) :) :) :) :) :)

:) :) :) :) :) :) :) :) :)

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍
ചാത്തനേറ്:പാച്ചൂ ..ഉപ്പാനെ സാമ്പത്തിക പ്രതിസന്ധീല്‍ സഹായിക്കാനാണോ ബാങ്ക്?

Kaithamullu said...

ന്യൂ ജെനറേഷന്‍ ബാങ്കിംഗില്‍ ക്യാഷ് വേണ്ടത്രേ!

- പിറന്നാള്‍ ആരേം അറിയിക്കാതെ ഘോഷിച്ചല്ലോ ദുഷ്ടാ!
(ഇതിനൊക്കെ പ്രതികാരം...അല്ല പ്രതിവിധി ചെയ്തോണം ഉടനെ)

പിറന്നാളാശംസകള്‍ ആച്ചിക്കുട്ടീ...

അഭിലാഷങ്ങള്‍ said...

“ആച്ചി.....“
ഞാന്‍ തുമ്മിയതാ.. തണുപ്പുതുടങ്ങീല്ലേ ഇവിടെ.... അതിന്റെയാ..

“ആച്ചീ....“
ഇപ്പോ തുമ്മിയതല്ല... മോളെ വിളിച്ചതാ... :)
ആച്ചിമോളേ ആച്ചംച്ചഗള്‍....!

പിന്നേ, എല്ലാരും പോയേ, ഞാനും പാച്ചുവും അല്പം സീരിയസ് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്യട്ടെ...

“ബൈ ദ വേ പാച്ചൂ, ഇപ്പോഴത്തെ ദുബായിലെ ഫിനാന്‍ഷ്യന്‍ ക്രൈസിസ് പാച്ചൂന്റെ ബേങ്കിനെ ബാധിച്ചിട്ടുണ്ടോ?”

:)

[ nardnahc hsemus ] said...

ഒരുപാടൊരുപാട് പിറന്നാളാശംസകളും ഒരു കുഞ്ഞുമ്മയും.. :)

പകല്‍കിനാവന്‍ | daYdreaMer said...

ആച്ചി മോള്‍ക്ക്‌ പിറന്നാളാശംസകള്‍..

Visala Manaskan said...

:) പിറന്നാളാശംസകള്‍..

Mubarak Merchant said...

പിറന്നതും പിറക്കാനിരിക്കുന്നതുമായ എല്ലാ കുഞ്ഞുങ്ങളിലും സർവ്വശക്തന്റെ അനുഗ്രഹങ്ങളുണ്ടായിരിക്കട്ടെ...
ആപ്പീ റ്റു യൂ ആച്ചീ.. :)

സാജന്‍| SAJAN said...

ആച്ചി വാവയ്ക്ക് ഒന്നാം പിറന്നാൾ ആശംസകൾ:)

ബാങ്ക് പയങ്കര ബ്ലേഡാണെന്ന് തോന്നുന്നല്ലൊ?
ജപ്തി ചെയ്തു വച്ചേക്കുന്നതാണോ
ആ കാണുന്ന മിക്സിയും, കെറ്റിലും കാറും സൈക്കിളുമൊക്കെ?

പാച്ചൂ സി സി പിടിക്കാൻ ആളിനെ വേണോ,

ശ്രീ said...

ആച്ചി വാവയ്ക്ക് പിറന്നാള്‍ ആശംസകള്‍...

പാച്ചൂ... :)

അതുല്യ said...

സൂപ്പര്‍ സെറ്റപ്പാണല്ലോ ചുന്ദരി മണികളേ

രണ്ട് ഉമ്മ വീതം തന്നാലെന്ത് പലിശ തരും മക്കളേ?

Typist | എഴുത്തുകാരി said...

പിറന്നാള്‍ ആശംസകള്‍ വാവക്കു്.

വാഴക്കോടന്‍ ‍// vazhakodan said...

ആച്ചി മോള്‍ക്ക്‌ പിറന്നാളാശംസകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സുന്ദരിക്കുട്ടിയ്ക്ക് പിറന്നാൾ ആശംസകൾ

പാച്ചുവേ, കുഞ്ഞുമോളേം കൊണ്ട് ഇങ്ങട് പോരേ . ഒരു ഗ്രൂപ് തുടങ്ങാം.

ബിനോയ്//HariNav said...

ബാങ്കില്‍‌ക്ക് മ്മടെ വക ഒരു പിറന്നാളാശംസ ഫിക്സഡ് ഡപ്പോസിറ്റ് :)

ബയാന്‍ said...

ആച്ചുവിന് ആ‍ശംസകള്‍.

Anonymous said...

adyamayaanivide nannayitudund achiyude visheshamzzzzzzzzzzzz

friend said...

ആച്ചിയെയും പാച്ചുനെയും ഒത്തിരി ഇഷ്‌ടമായി.....ആശംസകള്‍