Saturday, September 18, 2010

ഈ പ്രേതം എവിടുന്ന് വന്നു

പാച്ചു: ഉപ്പാ, ശരിക്കും ഈ പ്രേതമൊക്കെ ഉള്ളതാണോ...?

ഞാന്‍ : ഇല്ല മോളൂ, പ്രേതമൊന്നും ശരിക്കുള്ളതൊന്നുമല്ല...

പാച്ചു: പിന്നെങ്ങിനെ ഈ പ്രേതം എന്ന വേഡുണ്ടായി...? ഇല്ലാത്ത സാധനത്തിനെങ്ങിനെ പേരു വന്നു?!

2 comments:

ഒരു നുറുങ്ങ് said...

പ്രേതം ഭൂമീന്നാ വരുന്നേ...!
(മറ്റൊരു ഭൂമീന്നാ വരവ്..)

ചേച്ചിപ്പെണ്ണ്‍ said...

:)