പാച്ചു: ഉപ്പാ, ശരിക്കും ഈ പ്രേതമൊക്കെ ഉള്ളതാണോ...?
ഞാന്‍ : ഇല്ല മോളൂ, പ്രേതമൊന്നും ശരിക്കുള്ളതൊന്നുമല്ല...
പാച്ചു: പിന്നെങ്ങിനെ ഈ പ്രേതം എന്ന വേഡുണ്ടായി...? ഇല്ലാത്ത സാധനത്തിനെങ്ങിനെ പേരു വന്നു?!
Saturday, September 18, 2010
Subscribe to:
Post Comments (Atom)
2 comments:
പ്രേതം ഭൂമീന്നാ വരുന്നേ...!
(മറ്റൊരു ഭൂമീന്നാ വരവ്..)
:)
Post a Comment